കേപ്പ്ടൗൺ: സ്വവർഗാനുരാഗം പരസ്യമായി തുറന്നു പറഞ്ഞ ലോകത്തെ ആദ്യ ഇമാം വെടിയേറ്റ് കൊല്ലപ്പെട്ടു. മുഹ്സിൻ ഹെൻഡ്രിക്സ് എന്നയാളാണ് ദക്ഷിണാഫ്രിക്കയുടെ തെക്കൻ നഗരമായ ഖെബേഹ യിൽവെച്ച് വെടിയേറ്റ് മരിച്ചത്. ഇമാമും ഇസ്ലാമിക പണ്ഡിതനും എൽജിബിടിക്യൂ+ പ്രവർത്തകനുമായിരുന്നു മുഹ്സിൻ ഹെൻഡ്രിക്സ്.
ഒരു വിവാഹത്തിൽ പങ്കെടുത്ത് കാറിൽ മടങ്ങവേയാണ് മുഹ്സിൻ ഹെൻഡ്രിക്സിന് നേരേ ആക്രമണമുണ്ടായത്. ......
കാലിഫോർണിയ: എട്ടുമാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങുന്നു. മാർച്ച് 19ന് നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ ലാൻഡ് ചെയ്യും. ഇരുവരെയും ഭൂമിയിലേക്ക് തിരികെയെത്തിക്കാനുള്ള ക്രൂ-10 ദൗത്യം മാർച്ച് 12ന് സ്പേസ് എക്സ് വിക്ഷേപിക്കും.
സിഎൻഎൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബുച്ച് വിൽമോർ തങ്ങൾ ഭൂമിയിലേക്ക് തിരിച്ചെത്തുന്ന തീയതി വെളിപ്പെടുത്തിയത്. ......
മെക്സിക്കോ സിറ്റി: യൂറോപ്പിലെ ഏറ്റവും വലിയ ‘ലഹരി രാജാവ്’ എന്നറിയപ്പെട്ട മാർകോ എബ്ബൻ കൊല്ലപ്പെട്ടു. മെക്സിക്കോ സിറ്റിയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള മുനിസിപ്പാലിറ്റിയായ അതിസപാൻ ഡി സരാഗോസയിൽ വെച്ചാണ് മാർക്കോ എബൻ വെടിയേറ്റ് മരിച്ചത്. ......
ഇലോൺ മസ്കിന്റെ കുഞ്ഞിന് ജന്മം നൽകിയെന്ന അവകാശവാദവുമായി യുവതി. എഴുത്തുകാരിയും ഇൻഫ്ലുവൻസറുമായ ആഷ്ലി സെൻ്റ് ക്ലെയറാണ് അഞ്ചുമാസം മുമ്പ് താൻ മസ്കിന്റെ കുഞ്ഞിനെ പ്രസവിച്ചെന്ന് വെളിപ്പെടുത്തിയത്. ......
ഗാസയുമായി ബന്ധപ്പെട്ട് ഇന്ന് കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഹമാസ് ഇസ്രയേലിൽ കടന്നുകയറി ബന്ദികളാക്കിയ മുഴുവൻ ആളുകളെയും ഇന്ന് മോചിപ്പിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. ......
ഇന്നു പുലർച്ചെയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഇതിന് പിന്നാലെ ഇരുനേതാക്കളും നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി അവതരിപ്പിച്ച പുതിയ സൂത്രവാക്യമാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. ......
വാഷിങ്ടൺ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്നു പുലർച്ചെ വൈറ്റ് ഹൗസിലെത്തിയാണ് മോദി അമേരിക്കൻ പ്രസിഡന്റുമായി ചർച്ച നടത്തിയത്. ......
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിലെത്തി. രണ്ടു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായാണ് മോദി അമേരിക്കയിലെത്തിയത്.......
മനുഷ്യൻ കാലങ്ങളായി മരണം സംബന്ധിച്ച ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. മരണാനന്തരം എന്താണ് സംഭവിക്കുന്നതെന്നും മരണം മുൻകൂട്ടി അറിയാൻ കഴിയുമോ എന്നുമുൾപ്പെടെയുള്ള കാര്യങ്ങളിൽ വലിയ ചർച്ചകളും ഗവേഷണങ്ങളും നടക്കുന്നുണ്ട്. ......
ജറുസലം; ശനിയാഴ്ച്ച ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഗാസയിൽ വീണ്ടും ശക്തമായ ആക്രമണം നടത്തുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബന്ദികൈമാറ്റം നീട്ടിവച്ചാൽ ഹമാസിനെ ഇല്ലാതാക്കുംവരെ ആക്രമണെന്നാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച നടക്കേണ്ട ബന്ദികൈമാറ്റം മാറ്റിവെച്ചന്ന ഹമാസിന്റെ നിലപാടിന് പിന്നാലെയാണ് നെതന്യാഹു ശക്തമായ മുന്നറിയിപ്പ് നൽകിയത്.
വെടിനിർത്തൽ ധാരണ ലംഘിച്ച് ഇസ്രയേൽ ആക്രമണം നടത്തുന്നു എന്നാണ് ഹമാസിന്റെ ആരോപണം. അതിനാൽ ശനിയാഴ്ച്ച ബന്ദികളെ കൈമാറില്ലെന്നും ഹമാസ് വ്യക്തമാക്കിയിരുന്നു. ......